Sunday, October 11, 2026
HomeFEATUREDഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു

Published on

ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. വിശാലമായ രാജ്യാന്തര ഇടപെടൽ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും യൂറോപ്പ് അടക്കം ആക്രമിക്കാൻ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്നും നെതന്യാഹു വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയൽ, ദീർഘദൂര മിസൈൽ ശേഷി പ്രദർശിപ്പിക്കൽ, അന്താരാഷ്ട്ര ഊർജ വിതരണത്തെ അപകടത്തിലാക്കൽ, സാധാരണക്കാർക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാൻ ലോകത്തെയാകെ അപകടത്തിലാക്കുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. മറ്റ് രാജ്യങ്ങളിലെ കൂടി നേതാക്കൾ ഒന്നിച്ചു നിൽക്കുന്നത് കാണേണ്ട സമയമാണിത്. ചില രാജ്യങ്ങൾ ഇത്തരത്തിലേക്ക് നീങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ കൂടുതൽ പേർ മുന്നോട്ട് വരേണ്ടത് ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this