Tag: apple

ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ; ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്

ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ്...

ആപ്പിളിനെ ആൻഡ്രോയിഡ് ആക്കാൻ സർക്കാർ ശ്രമിക്കുന്നു; ആപ്പിളിനെതിരെ നിയമനടപടിയുമായി യുഎസ് നീതി വകുപ്പ്

നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ...

ആപ്പിൾ ഇലക്ട്രിക് കാർ; സ്വപ്‌നപദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ട്

ഇലക്ട്രിക് കാർ നിർമിക്കാനുള്ള സ്വപ്‌നപദ്ധതി ആപ്പിൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്‌ചയാണ് 'ആപ്പിൾ കാർ' ജീവനക്കാരെ അപ്രതീക്ഷിതമായി കമ്പനി ഇക്കാര്യം അറിയിച്ചതെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. 2000 പേരാണ് ഈ പദ്ധതിക്ക് കീഴിൽ...

മോഷ്‌ടാവ് ഫോണും ഫോണിൻ്റെ പാസ് വേഡും കൈക്കലാക്കിയാൽ പോലും ഫോൺ ഉപയോഗിക്കാനാകില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ‘സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഫീച്ചർ

ഐഫോണുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഐഒഎസ് 17.3 അപ്ഡേറ്റിൽ 'സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫോർ ഐഫോൺ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങൾ അല്ലാത്ത ഇടങ്ങളിൽ നിന്ന്...

വലിയ സ്ക്രീൻ, മെച്ചപ്പെട്ട ക്യാമറ, വേഗമേറിയ പ്രൊസസറുകൾ; ഐഫോൺ 16 സീരീസിൽ കാര്യമായ മാറ്റങ്ങൾ

സ്മാർട്ഫോൺ വിപണിയിൽ വമ്പൻ പ്രഖ്യാപനങ്ങളുടെ വർഷമായിരിക്കും 2024. വിവിധ ആൻഡ്രോയിഡ് ബ്രാൻഡുകൾ അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡിലെ പ്രധാനിയായ സാംസങിൻ്റെ എസ് 24 സീരീസ് എത്തിക്കഴിഞ്ഞു. ഇനിയുള്ളത് ആപ്പിളിന്റെ ഊഴമാണ്. ഐഫോൺ...

ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്ക് വിലക്ക്; ആപ്പിളും ചൈനയെ പൂർണമായി ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറുന്നു

ചൈനയിൽ ആപ്പിൾ ഉല്പന്നങ്ങൾക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസിൽ കൊണ്ടുവരരുതെന്ന് നിർദേശം നൽകിയതായി ബ്ലൂംബെർഗ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തു. ദശാബ്ദങ്ങളായി...

മസ്കിന്റെ സെമിറ്റിക് വിരുദ്ധ കമന്റുകളിൽ പ്രതിഷേധിച്ച് ആപ്പിൾ അടക്കമുള്ള ടെക്ക് ഭീമന്മാർ എക്സിൽ നിന്ന് പരസ്യം പിൻവലിച്ചതായി റിപ്പോർട്ടുകൾ

സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തി വീണ്ടും വെട്ടിലായി ടെസ്ല സിഇഒ ഇലോൺ മസ്ക്. മസ്കിന്റെ സെമിറ്റിക് വിരുദ്ധ കമന്റുകളിൽ പ്രതിഷേധിച്ച് ആപ്പിൾ അടക്കമുള്ള ടെക്ക് ഭീമന്മാർ എക്സിൽ നിന്ന് പരസ്യം പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ. 'ജൂതർ വെളുത്തവരെ...

ഒരു സാധാരണക്കാരനായ കർഷകന്റെ മകൻ; 13-ാം വയസ്സിൽ ഐഐടിയിൽ സീറ്റ് നേടി, 24- ആം വയസ്സിൽ ആപ്പിളിൽ ജോലി

ഇന്ത്യയിലെ മത്സര പരീക്ഷകളിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് ഐഐടി ജെഇഇ പ്രവേശന പരീക്ഷ. എന്നാൽ തന്റെ 13-ാം വയസ്സിൽ തന്നെ കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സീറ്റ് നേടി, 24- ആം...

യുഎസും ചൈനയും വ്യാപാര തർക്കം; ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്‌ടം

യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോൺ നിർമാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്‌ടപ്പെട്ടതായി മാധ്യമങ്ങൾ...

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ

$3,499 മുതലുള്ള വില,ആപ്പിളിന്റെ വിഷൻ പ്രോ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ ആപ്പിൾഅടുത്തിടെ തങ്ങളുടെ ആദ്യത്തെ ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോ അവതരിപ്പിച്ചു. ആപ്പിൾ വിഷൻ പ്രോ, ഏകദേശം 8 വർഷമായി നിർമ്മിക്കുന്ന...

- A word from our sponsors -

spot_img

Follow us

HomeTagsApple