Tag: ലതിക സുഭാഷ്

താൻ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങൾ വ്യക്തമാക്കണം,മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങൾക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്

തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങൾക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താൻ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങൾ എന്താണെന്ന്...

ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന പ്രഖ്യാപനം; ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്സ്,കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച്...

യുഡിഎഫിനെ വെല്ലുവിളിച്ചാൽ ലതിക സുഭാഷിന് നിലനിൽപ്പേ ഉണ്ടാകില്ല, പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ആര് ശ്രമിച്ചാലും അവർ ഒറ്റപ്പെടുമെന്നും പ്രിൻസ് ലൂക്കോസ്

ലതിക സുഭാഷ് ഇന്നലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വലിയൊരു പ്രതിസന്ധിയാണ് യുഡിഎഫിലുണ്ടായിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്ന് ലതികാ സുഭാഷ് വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന്...

“ഇനി ചർച്ചക്ക് പ്രസക്തിയില്ല”പകരം സീറ്റോ മറ്റ് സ്ഥാനമാനങ്ങളോ കാട്ടിയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങൾ നിരസിച്ച് ലതിക സുഭാഷ്

ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പരസ്യ പ്രതിഷേധം നടത്തിയ ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് ലതിക സുഭാഷുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ...

താൻ ബി ജെ പിയിലേക്കെന്നുള്ള വാർത്ത നിഷേധിച്ച്‌ ലതിക സുഭാഷ്

താൻ ബി ജെ പിയിലേക്ക് ചുവടുമാറ്റം നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച്‌ ലതികാ സുഭാഷ്.തന്റെ സുഹൃത്തുക്കളെന്നും അനുഭാവികളെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചിലർ വിവിധ മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇത് തികച്ചും...

ലതിക സുഭാഷ് ബി ജെ പിയിലേക്ക്…..? ഏറ്റുമാനൂർ തന്നെ മത്സരിക്കാൻ സാധ്യത

കോട്ടയം:മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും,കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ലതികാ സുഭാഷ് ബി ജെ പിയിലേക്കെന്നു സൂചന.ഏറ്റുമാനൂർ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലും കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത അവഗണയിലും പ്രതിഷേധിച്ചാണ് ഈ ചുവടുമാറ്റം.ഇത്തവണയും ലതികാ സുഭാഷിന്...

- A word from our sponsors -

spot_img

Follow us

HomeTagsലതിക സുഭാഷ്