താൻ ബി ജെ പിയിലേക്ക് ചുവടുമാറ്റം നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ലതികാ സുഭാഷ്.തന്റെ സുഹൃത്തുക്കളെന്നും അനുഭാവികളെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചിലർ വിവിധ മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇത് തികച്ചും വസ്തുത വിരുദ്ധമാണെന്നും ലതിക കൂട്ടിച്ചേർത്തു… മേഘദൂത് ന്യൂസ് ഓഫീസിലേക്ക് നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്


