Tag: കുറ്റ്യാടി

വിട്ടു നൽകി കേരളാ കോൺഗ്രസ് എം …കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി സിപിഐഎം സ്ഥാനാർത്ഥി

കുറ്റ്യാടി സീറ്റിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പ്രാദേശിക വികാരം തള്ളേണ്ടതില്ലെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ നിലപാട്. നേരത്തെ സീറ്റ് കേരളാ കോൺഗ്രസിന്...

കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കും, സി.പി.എം നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണ് ;ജോസ് കെ. മാണി

കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സി.പി.എം നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. പ്രശ്‌നങ്ങള്‍...

കുറ്റ്യാടിയിൽ സാധ്യത ജോസ് കെ മാണി വിഭാഗത്തിന്…സി പി എം തീരുമാനത്തിന് മാറ്റമില്ല,ഇതുസംബന്ധിച്ച്‌ ഞായറാഴ്ച കുറ്റ്യാടിയിൽ വിശദീകരണ യോഗം നടത്തും

കുറ്റ്യാടി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് വഴങ്ങേണ്ടെന്ന് സി പി എം. കുന്നുമ്മൽ ഏരിയാ കമ്മിറ്റിയോഗത്തിലാണ് തീരുമാനമുണ്ടായത്. എളമരം കരീമും പി മോഹനനും യോഗത്തിൽ പങ്കെടുത്തു. ജോസ് കെ...

- A word from our sponsors -

spot_img

Follow us

HomeTagsകുറ്റ്യാടി