Tag: വർധിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനം ആയി ഉയർന്നു. രാജ്യത്തെ സജീവ കോവിഡ്...

പുലിപ്പേടി: മലയോരത്ത് വന്യജീവിശല്യം വർധിക്കുന്നു

കേ​ള​കം: വെ​ണ്ടേ​ക്കും​ചാ​ലി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ർ തി​ര​ച്ചി​ൽ ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് വെ​ണ്ടേ​ക്കും ചാ​ലി​ലെ എ​നി​ക്കാ​ട്ട് മാ​മ​ച്ച​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പു​ലി​യെ ക​ണ്ട​ത്.ടാ​പ്പി​ങ്​ ന​ട​ത്തി​യ ശേ​ഷം...

മണ്ണടിശാല സ്കൂൾ പരിസരത്തു ലഹരി ഉപയോഗം വർധിക്കുന്നു

ലഹരിക്കെതിരെ സംസ്ഥാനം ഒന്നാകെ പോരാടുന്ന ഈ സമയത്തു മണ്ണടിശാല സ്കൂൾ പരിസരത്തു ലഹരി ഉപയോഗം വർധിക്കുന്നു മണ്ണടിശാല ഗവ; സ്കൂളിന്റെയും നവോദയ സ്കൂളിന്റെയും പരിസരത്തു വൈകുന്നേരം നാല് മാണി കുട്ടികൾ പന്ത് കളിയ്ക്കാൻ വരുകയും...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു; ഇടുക്കിയിൽ ജലനിരപ്പ് വർധിക്കുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു. ജലനിരപ്പിൽ നേരിയ കുറവാണ് വന്നിരിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് കലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsവർധിക്കുന്നു