Wednesday, October 21, 2026
HomeTOP NEWSKERALAപുലിപ്പേടി: മലയോരത്ത് വന്യജീവിശല്യം വർധിക്കുന്നു

പുലിപ്പേടി: മലയോരത്ത് വന്യജീവിശല്യം വർധിക്കുന്നു

Published on

കേ​ള​കം: വെ​ണ്ടേ​ക്കും​ചാ​ലി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ർ തി​ര​ച്ചി​ൽ ന​ട​ത്തി.

ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​ണ് വെ​ണ്ടേ​ക്കും ചാ​ലി​ലെ എ​നി​ക്കാ​ട്ട് മാ​മ​ച്ച​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പു​ലി​യെ ക​ണ്ട​ത്.ടാ​പ്പി​ങ്​ ന​ട​ത്തി​യ ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​ണ് മാ​മ​ച്ച​ൻ പു​ലി​യെ ക​ണ്ട​ത്. സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ​യും പു​ലി​യെ ക​ണ്ട് അ​ല​മു​റ​യി​ട്ട​തോ​ടെ നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി.സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ച നാ​ട്ടു​കാ​രു​ടെ മു​ന്നി​ലൂ​ടെ​യാ​ണ് പു​ലി ന​ട​ന്നുനീ​ങ്ങി​യ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തിര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ പ്ര​ദേ​ശ​മാ​യ പൊ​യ്യ മ​ല​യി​ലും നാ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ടി​രു​ന്നു. വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പു​ലി​യെ കാ​ട്ടു​പൂ​ച്ച​യാ​ക്കാ​നാ​ണ് വ​ന​പാ​ല​ക​ർ ശ്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...