Tag: പമ്പാവാലി

”അനുശോചനമല്ല ഞങ്ങൾക്ക് വേണ്ടത് സംരക്ഷണമാണ് ” ; കണമല , പമ്പാവാലി നിവാസികൾ

കണമല ; കണമല അട്ടിവളവിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത് ആക്രമണത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം . കണമല, പമ്പാവാലി നിവാസികൾക്ക് വന്യ ജീവികളുടെ ആക്രമണത്തെ ഭയന്ന് ജീവിക്കാൻ കഴിയാത്ത...

കണമല ; കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു മരണം ; ഭയത്തോടെ പമ്പാവാലി

കണമല : ജീവനും ജീവിതത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ് . ഇവയെ ഭയന്ന് ജനിച്ച നാട്ടിൽ നിന്ന് കുടിയിറങ്ങേണ്ട അവസ്ഥയിലാണ് പമ്പവലിക്കാർ .ഇന്ന് രാവിലെ പറമ്പിൽ റബ്ബർ വെട്ടുന്നതിനിടയിലാണ് തോമസ് പുന്നത്തറയെ...

പമ്പാവാലിയിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു; നാട്ടുകാർ ആശങ്കയിൽ…..

പമ്പാവാലിയിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു.പമ്പാവാലി കാളകെട്ടി ഉറുമ്പിൽ പ്രദീപ്‌, ഉറുമ്പിൽ മോഹൻ എന്നിവരുടെ കൃഷിയിടത്തിൽ ആണ് കാട്ടാന കൂട്ടം കൃഷികൾ നശിപ്പിച്ചത്.നൂറോളം ഏത്തവാഴയും തെങ്ങും കവുങ്ങും റബ്ബർ മരങ്ങളും കാട്ടാന...

- A word from our sponsors -

spot_img

Follow us

HomeTagsപമ്പാവാലി