Travel

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

ഉത്തരകൊറിയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്; 2024 ക്രിസ്‌മസോടെ റിസോർട്ട് സോൺ

ലോകത്തേറ്റവും നിഗൂഢമായ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വിദേശ സഞ്ചാരികളെ ഉൾപ്പടെ രാജ്യത്തെക്ക് ആകർഷിക്കാനാണ് ഉത്തരകൊറിയയുടെ തീരുമാനം. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ വോൻസാൻ-കൽമ തീരദേശ ടൂറിസ്റ്റ് സോണിൻ്റെ നിർമാണം...

ക്രിസ്‌മസ്, പുതുവർഷ അവധി; വിമാനടിക്കറ്റ് നിരക്ക് ഇനിയും ഉയരും, ഈസ്റ്റർ ടിക്കറ്റുകൾ തീരുന്നു

ക്രിസ്‌മസ്, പുതുവർഷ അവധിക്ക് ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരക്ക് കൂടുതലുള്ള 22, 23 തീയതികളിൽ കൊച്ചിയിലേക്ക് നോൺ സ്‌റ്റോപ്പ് സർവീസുകൾക്ക് 8500- 11500 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 15500-...

കിടിലൻ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി; രണ്ട് നേരത്തെ ഭക്ഷണവും താമസവും ഡി.ജെ ഉൾപ്പടെ പരിപാടികളുമായി പുതുവത്സരാഘോഷവും

യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് വയനാട്ടിലേക്ക് രണ്ടുദിവസത്തെ പുതുവത്സര യാത്ര സംഘടിപ്പിക്കുന്നത്. 31-ന് ആരംഭിച്ച് ജനുവരി ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. പാലക്കാട് നിന്ന്...

തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പ്; 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ട്

തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV...

ഫുട്ബോൾ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ; രാത്രി 8 മണി വരെ 1,12,482 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. ഇളവുകളടക്കം പ്രയോജനപ്പെടുത്തി രാത്രി 8 മണി വരെ 1,12,482 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. സൂപ്പർ ലീഗ്...

ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം; ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഒറ്റവിസയിൽ സന്ദർശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്. ഡിസംബറിൽ ഇതുസംബന്ധിച്ചുള്ള...

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ; ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ...

ബഹിരാകാശയാത്ര നടത്തുന്ന ആദ്യ പാകിസ്താനിയായി നമിറ സലീം

ബഹിരാകാശയാത്ര നടത്തുന്ന ആദ്യ പാകിസ്താനിയായി നമിറ സലീം. വിർജിൻ ഗാലക്ടികിന്റെ അഞ്ചാമത് യാത്രയിലാണ് സാഹസിക സഞ്ചാരിയായ നമിറ സലീമും ബഹിരാകാശ യാത്ര നടത്തിയത്. ഭൂമിയുടെ ഇരു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുകയും എവറസ്റ്റ് പർവത്തതിന് മുകളിൽ...

പരമാവധി വേഗം 70 കിലോമീറ്ററിൽ താഴെ; ഇനിമുതൽ പഞ്ചായത്തു റോഡുകളിലും വേഗപരിധി ബാധകം

വാഹനങ്ങളുടെ വേഗപരിധി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളിലും ബാധകമാക്കി സൂചനാബോർഡ് വെക്കണമെന്നു സർക്കാർ നിർദേശം. ഇത്തരം റോഡുകളിലെ പരമാവധി വേഗം 70 കിലോമീറ്ററിൽ താഴെയായിരിക്കും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് റോഡുസുരക്ഷാ അതോറിറ്റിയുമായി ആലോചിച്ച് വേഗപരിധി...

5936 തവണ ഭൂമിയെ ചുറ്റി, 25.1 കോടി കിലോ മീറ്റർ യാത്ര, 371 ദിവസം ബഹിരാകാശത്ത്; റെക്കോർഡിട്ട് അമേരിക്കൻ ബഹിരാകാശ സഞ്ചാരി ഡോ. ഫ്രാങ്ക് റൂബിയോ

ഒരു വർഷത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡിട്ട് ഡോ. ഫ്രാങ്ക് റൂബിയോ ഭൂമിയിൽ തിരിച്ചെത്തി. 371 ദിവസങ്ങളാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. അമേരിക്കൻ സഞ്ചാരികളായ മാർക്ക് വാൻഡെ...

 ഒക്ടോബര്‍ രണ്ട് മുതല്‍ കുറുവ ദ്വീപിലേക്ക് പ്രവേശനം

വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വേകി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപും തുറക്കുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ് കുറുവ. 157 ഹെക്ടറില്‍...

കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ്‌ ആഗസ്ത് 6 – ന് തുറന്നു കൊടുക്കും -ഗതാഗത മന്ത്രി ആന്റണി രാജു

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഇതു സംബന്ധിച്ചുള്ള ഫേസ് ബുക് പോസ്റ്റ് ചുവടെ:- നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ റ്റി ഡി എഫ്...

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി.

  രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) ആണ്...

യു എ ഇ യാത്രാവിലക്ക് , എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ യാത്രാവിലക്ക് ഏര്‍പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ശനിയാഴ്ച രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം കോഴിക്കോട് അബൂദബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത്...

- A word from our sponsors -

spot_imgspot_img

Follow us

HomeTravel