ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്‌ത് ഗൂഗിൾ. ഇനിമുതൽ ജെമിനി എന്ന പേരിലാണ് സേവനം അറിയപ്പെടുക. വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ജെമിനിയുടെ പ്രത്യേക ആൻഡ്രോയിഡ് ആപ്പും ഐഒസ്...
വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം, സാധാരണ മസ്തിഷ്ക കോശങ്ങളെപ്പോലെ വളരാനും പ്രവർത്തിക്കാനും കഴിയുന്ന ആദ്യത്തെ 3D-പ്രിൻ്റഡ് ബ്രെയിൻ ടിഷ്യു വികസിപ്പിച്ചെടുത്തു.
അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങൾ പോലുള്ള ന്യൂറോളജിക്കൽ, ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറുകൾക്കുള്ള ചികിത്സകളിൽ...
ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ,...
വിവിധ എഐ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അവയിൽ പലതും യഥാർത്ഥമെന്ന് തോന്നുന്നവയാണ്. എഐ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് പലവിധത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും സാധ്യതയുള്ളതിനാൽ അവയെ തിരിച്ചറിയാൻ പുതിയ...
ഭർത്താവിൻ്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായി നിരന്തരം സ്വപ്‌നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി എത്തുന്ന ഭാര്യമാർ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി കോടതി. ഭർത്താവിൻ്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള ആവശ്യങ്ങൾ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ദില്ലി ഹൈക്കോടതി...
കളള് ചെത്താൻ ഇനി തെങ്ങിൽ കയറേണ്ട, സാപ്പർ ചെത്ത് മെഷീൻ എന്ന മിനി റോബോട്ടിൻ്റെ സഹായത്തോടെ മുകളിൽ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ...
കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്ത് 1987-ൽ പാർട്ടിയെ അധികാരത്തിലേറ്റി. എന്നാൽ, മന്ത്രിസഭവന്നപ്പോൾ മുഖ്യമന്ത്രി ഇ.കെ. നായനാരായി.
1957 മുതൽ കേരള മന്ത്രിസഭയിലുണ്ടായിരുന്ന, 1967, 1980, 1987,...
മനുഷ്യൻ്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് ന്യൂറാലിങ്ക്...
തമിഴ് സിനിമാ ഗാനലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ഗാനം. സംഗീത സംവിധായകൻ എ.ആർ റഹ്മാൻ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച...
വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ആക്രമണത്തിനു...
പ്രശസ്ത സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വ്യാജ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം വിവാദമാവുന്നു. സോഷ്യൽ മീഡിയാ വെബ്സൈറ്റായ എക്‌സിലാണ് ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വ്യാജ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ ഇത്...
ഐഫോണുകളുടെ സുരക്ഷ വർധിപ്പിക്കാൻ ഐഒഎസ് 17.3 അപ്ഡേറ്റിൽ 'സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫോർ ഐഫോൺ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. വീട്, ജോലിസ്ഥലം പോലുള്ള പരിചിത സ്ഥലങ്ങൾ അല്ലാത്ത ഇടങ്ങളിൽ നിന്ന്...
സ്മാർട്ഫോൺ വിപണിയിൽ വമ്പൻ പ്രഖ്യാപനങ്ങളുടെ വർഷമായിരിക്കും 2024. വിവിധ ആൻഡ്രോയിഡ് ബ്രാൻഡുകൾ അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡിലെ പ്രധാനിയായ സാംസങിൻ്റെ എസ് 24 സീരീസ് എത്തിക്കഴിഞ്ഞു. ഇനിയുള്ളത് ആപ്പിളിന്റെ ഊഴമാണ്. ഐഫോൺ...
യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...