ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
ചന്ദ്രനിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്കും പങ്കുചേരാൻ അവസരമൊരുക്കി നാസ. നേരിട്ട് പോകാൻ സാധിക്കില്ല പകരം നിങ്ങളുടെ പേരുകളാകും ചന്ദ്രനിലെത്തുക. 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായാണ് ഈ അവസരം...
രാജ്യത്തിൻറെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള സംയുക്ത എയർഡ്രോപ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ 6ന് ശ്രീഹരിക്കോട്ടക്കടുത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം. ഐഎസ്ആർഒയും വ്യോമ-നാവികസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
ബഹിരാകാശത്തുനിന്ന് പേടകം തിരിച്ചിറങ്ങുമ്പോൾ സുരക്ഷ...
ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തിൽ മോദി പറഞ്ഞു.
ഇന്ത്യ ഇതിനകം ചന്ദ്രനിലും...
ശുഭാംശു ശുക്ലയ്ക്കും ആക്‌സിയം-4 സംഘാംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്താൻ വേണ്ടിവരുന്നത് 22.5 മണിക്കൂർ യാത്ര. ഭൂമിയിൽ നിന്ന് വെറും 400 കിലോമീറ്റർ മുകളിലുള്ള നിലയത്തിൽനിന്ന് (ഐ.എസ്.എസ്) മടങ്ങിയെത്താൻ ഏകദേശം ഒരു...
മെയ് 24-ന് (ശനി) ഭൂമിയ്ക്കരികിലൂടെ അതിവേഗത്തിൽ കടന്നുപോകാൻ 2003 MH4 എന്ന പടുകൂറ്റൻ ഛിന്നഗ്രഹം. മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് 2003MH4. സെക്കൻഡിൽ 14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിൻ്റെ...
ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങൾ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സ്പേസ് എക്‌സ്പ്ലൊറേഷൻ കോൺഫറൻസിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ...
ചന്ദ്രയാൻ 4 ദൗത്യത്തിൻ്റെ വിക്ഷേപണം രണ്ടു ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ ആർ.സോമനാഥ്. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും. നിലവിൽ ഐഎസ്ആർഒയുടെ പക്കലുള്ള...
ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുഷ് വിൽമോറും തിരികെ ഭൂമിയിലെത്തുന്ന തീയതി നീട്ടിവച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ഇവർ സഞ്ചരിച്ച ബോയിങ് സ്‌റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ...
ഏതാണ്ടൊരു വിമാനത്തിന്റത്ര വലുപ്പമുള്ള ഛിന്നഗ്രഹം (asteroid) ഭൂമിക്കരികിലെത്തുമെന്ന് യു.എസ്.ബഹിരാകാശ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. '2024 കെ.എൻ1' (2024 KN1) എന്ന ഛിന്നഗ്രഹമാണ് ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 11:39 ന് ഭൂമിക്ക് അരികിലെത്തുകയെന്ന്...
2021 ഫെബ്രുവരി മുതൽ ചന്ദ്രനിൽ കഠിനാധ്വാനം ചെയ്യുന്ന നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമാണ് പെർസിവിറൻസ് റോവർ. ചൊവ്വയിലെ പാറക്കല്ലുകളും മണ്ണും സാമ്പിളുകളായി ശേഖരിക്കുകയാണ് റോവറിന്റെ ദൗത്യം. എന്നാൽ ഈ സാമ്പിളുകൾ മാത്രമല്ല ചൊവ്വയിലെ...
ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി....
എട്ട് മാസങ്ങൾക്ക് ശേഷം നാസയുടെ വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമായി. പേടകത്തിലെ നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ ഡാറ്റ ഭൂമിയിലേക്ക് അയക്കാൻ തുടങ്ങി. 2023 നവംബർ മുതലാണ് വോയേജർ 1 പേടകം നിശബ്‌ദമായത്....
ചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്-6 ദൗത്യം ഭൂമിയിലേക്ക് തിരിച്ചു. ബെയ്‌ജിങ് സമയം ചൊവ്വാഴ്‌ച പുലർച്ചെയാണ് പേടകം ചന്ദ്രനിൽ നിന്ന് പുറപ്പെട്ടത്. മൂന്നാഴ്‌ച നീണ്ട മടക്കയാത്രയ്ക്കൊടുവിൽ ജൂൺ 25 ന് ചൈനയിലെ...
ഇന്ത്യൻ വംശജ സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്‌റ്റാർലൈനറിൻ്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ്...