Sunday, October 11, 2026
HomeFEATUREDചന്ദ്രനിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്കും പങ്കുചേരാൻ അവസരമൊരുക്കി നാസ

ചന്ദ്രനിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്കും പങ്കുചേരാൻ അവസരമൊരുക്കി നാസ

Published on

ചന്ദ്രനിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്കും പങ്കുചേരാൻ അവസരമൊരുക്കി നാസ. നേരിട്ട് പോകാൻ സാധിക്കില്ല പകരം നിങ്ങളുടെ പേരുകളാകും ചന്ദ്രനിലെത്തുക. 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ആ​ർ​ട്ടെ​മി​സ് II ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യാണ് ഈ അവസരം ഒരുങ്ങുന്നത്. ഇതിലൂടെ ഓ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ ച​ന്ദ്ര​നെ ചു​റ്റാ​ൻ സാധാരണകാർക്ക് പ്ര​തീ​കാ​ത്മ​ക അവസരം ലഭ്യമാകും. ഇത് സംബന്ധിച്ച വാർത്ത നാസ തന്നെയാണ് അവരുടെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പേരുകൾ സമർപ്പിക്കാനുള്ള അവസരം ഇതിനോടകം നാസ ആരംഭിച്ചിട്ടുണ്ട്. ഓരോ പേരുകളും ഡിജിറ്റൽ മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ദൗത്യ സമയത്ത് ഓ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ വയ്ക്കുകയും ചെയ്യും. നമ്മുടെ പേരുകൾ ദൗത്യത്തിനൊപ്പം ഇങ്ങനെ സഞ്ചരിക്കുന്നതോടെ നമ്മളും ഇതിന്റെ ഭാഗമായി മാറുന്നതായി നാസ വ്യക്തമാക്കി.

ആർട്ടെമിസ് ദൗത്യങ്ങളിലെ മനുഷ്യരെയും വഹിച്ചികൊണ്ടുള്ള ആദ്യത്തെ യാത്രയാണിത്. നാ​സ​യു​ടെ റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച് ക​നേ​ഡി​യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ലെ ജെ​റ​മി ഹാ​ൻ​സെ​ൻ എ​ന്നീ നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യി​രി​ക്കും പേ​ട​ക​ത്തി​ലു​ണ്ടാ​വു​ക. ഇവർ ചന്ദ്രനിലേക്കിറങ്ങാതെ പേടകത്തിൽ തന്നെയാകും തുടരുക എന്നാലും നാസയുടെ ദീർഘകാല പദ്ധതികളിലേക്കുള്ള നിർണായകമായ ഒരു ചുവടുവയ്പ്പാകും ആർട്ടെമിസ് II. ച​ന്ദ്ര​ൻറെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ മ​നു​ഷ്യ​രെ ഇ​റ​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള ആ​ർ​ട്ടെ​മി​സ് III ദൗ​ത്യ​ത്തി​ന് മുന്നോടിയാണ് ആർട്ടെമിസ് ഈ. ഭാവിയിലേക്കുള്ള ദൗത്യങ്ങൾക്കും ഈ യാത്ര സഹായകരമാകും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this