കനത്ത മഴയിൽ എരുമേലിയിൽ ഡിടിപിസി വക പിൽഗ്രിം അമിനിറ്റി സെന്ററിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പൊളിഞ്ഞ് തകർന്നു; ഒരു മാസം മുമ്പ് ആഘോഷ പൂർവ്വം ഉത്ഘാടനം ചെയ്ത പുതിയ ബ്ലോക്കാണിത്

0
312
Google search engine

കനത്ത മഴയിൽ എരുമേലിയിൽ ഡിടിപിസി വക പിൽഗ്രിം അമിനിറ്റി സെന്ററിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പൊളിഞ്ഞ് തകർന്നു . കൊരട്ടിയിലെ പിൽഗ്രിം അമിനിറ്റി സെന്ററിന്റെ കവാടത്തിന് സമീപമുള്ള സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു തകർന്നത്. പുതിയതായി നിർമ്മിച്ച കെട്ടിടത്തിന് സമീപമുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നത്. ഒരു മാസം മുമ്പ് ആഘോഷ പൂർവ്വം ഉത്ഘാടനം ചെയ്ത പുതിയ ബ്ലോക്കാണിത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here