parvathy-reporter

”മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ്” നടുക്കം മാറാതെ ഒരു നാട്

മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കി ആട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ...

കള്ളനെന്ന് കരുതി അച്ഛൻ മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ...

മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യ്തു

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യ്തു . കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യ്തത് മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന്...

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

വയനാട് അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ രണ്ട് പെൺകുട്ടികൾ കീഴടങ്ങി. പ്ലസ്ടു, പത്താംക്ലാസ് വിദ്യാർത്ഥിനികളാണ് കീഴടങ്ങിയത്. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദിനെയാണ് കുട്ടികൾ ചേർന്ന് കൊന്ന് ചാക്കിൽകെട്ടി...

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വർദ്ധിക്കുന്നു ; ഇന്ന് 19 കേസുകൾകൂടി റിപ്പോർട്ട് ചെയ്തു ,ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ...

കെപിസിസിയിൽ അച്ചടക്ക സമിതി രൂപികരിച്ചു

കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചുതിരുവഞ്ചൂർ രാധാകൃഷ്ണനാണ് അച്ചടക്കസമിതി അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന്...

ഞങ്ങൾ പിരിയുന്നു ;കണ്ണീരോടെ വിവാഹമോചന വാർത്താ പങ്കുവെച്ച് ഗായിക,വൈക്കം വിജയലക്ഷ്‌മി

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്‌മി .സംഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ​ഗായിക; ഗായത്രി വീണ തുടർച്ചയായി അഞ്ച് മണിക്കൂർ മീട്ടി ലോക റെക്കോർഡ് കൈപ്പിടിയിലൊതുക്കിയ അസാമാന്യ പ്രതിഭ...

മഹാരാജാസ് കോളേജിൽ ഉടലെടുത്ത സൗഹൃദം, പിന്നീട് പ്രണയം, ഒടുവില്‍ കോളിളക്കമുണ്ടാക്കിയ വിവാഹം,ജീവിതയാത്രയിൽ ഇനി ഉമ തനിച്ച്

ജാതിയും മതവും നോക്കാതെയുള്ള വിപ്ലകരമായ പ്രണയവും വിവാഹ ജീവിതവുമായിരുന്നു പി ടി തോമസിന്‍റേത് . മഹാരാജാസ് കോളേജില്‍ വെച്ചാണ് പി ടി തോമസ് ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് അവിടെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്....

പി .ടി. തോമസ് എം എൽ എ അന്തരിച്ചു

കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു.തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ്...

2022- ഫെബ്രുവരിയില്‍ ഇന്ത്യയിൽ ഒമിക്രോൺ വ്യാപിക്കുമെന്ന് റിപ്പോട്ടുകൾ

2022ല്‍ ഇന്ത്യയും ഒമൈക്രോണ്‍ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍ ഇത് വളരെ തീവ്രതയേറിയത് ആയിരിക്കില്ല. ചെറിയ തീവ്രതയിലുള്ള തരംഗമാണ് ഇന്ത്യയിലുണ്ടാവുക. ഫെബ്രുവരിയോടെ അത് പീക്കിലെത്തുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴുള്ള ഒമൈക്രോണ്‍...

കൊല്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ് മരിച്ചത്....

ധനുമാസക്കുളിരിൽ തിരുവാതിര വരവായി

ഇന്ന് ധനുമാസത്തിലെ തിരുവാതിര. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ നിരവധിയാണ്. സത്രീകളാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. കന്യകമാര്‍ക്ക് വിവാഹ തടസ്സം നീങ്ങി ഇഷ്ടമാംഗല്യത്തിനും വിവാഹിതരായ സ്ത്രീകള്‍ക്ക് ഭര്‍ക്കാവിന്റെ ആയുസ്സിനും ആയുരാരോഗ്യത്തിനും വേണ്ടിയാണ് വ്രതം അനുഷ്ഠിക്കുന്നത്ധനുമാസത്തില്‍...

വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടിയോ ? ഗായികയുടെ പ്രതികരണം വൈറൽ !

ഗായിക വൈക്കം വിജയലക്ഷ്മിയുടെ പാട്ടുകള്‍ മലയാളികള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തുവെക്കുന്നതാണ്. അവര്‍ പാടുമ്പോള്‍ കണ്ണിന് കാഴ്ച്ചയില്ല എന്നതൊക്കെ മലയാളികള്‍ മറക്കും എന്ന് വരെ പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി...

പമ്പയിൽ കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന്‌ പരിക്ക്

പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം....

- A word from our sponsors -

spot_img

Follow us