Tag: solar case

ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ ;സോളർ കേസിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

സോളർ കേസിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. “സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചതാണ്. അതു സർക്കാരിന്റെ കയ്യിൽ കിട്ടിയിട്ടില്ല എന്ന...

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസ്; ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

ലൈംഗിക പീഡന പരാതിയിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജി തിരുവനന്തപുരം സിജെഎം കോടതിയാണ് തള്ളിയത്. ഉമ്മൻ ചാണ്ടി...

സോളാർ കേസ് : ജോപ്പനെ മാത്രം ബലിയാടാക്കി?മാധ്യമ പ്രവർത്തകർ ജോപ്പനെ വേട്ടയാടി പിടിച്ച് കൊല്ലാതെ കൊന്ന് കുഴിച്ച് മൂടി ?– സംഗീത ലക്ഷ്മണ

മുൻ ഐ ജി യുടെ മകളായ സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.അവരുടെ 2018 ലെ എഫ് ബി പോസ്റ്റ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർ ബാക്കി വച്ച് പോയത്...

ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ...

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ രം​ഗത്ത്. വിഷയത്തിൽ ജില്ല പ്രിൻസിപ്പൽ കോടതിയിയിൽ വിഎസ് അപ്പിൽ നൽകി....

സോളാർ കേസ് പരാമർശം; ഉമ്മൻചാണ്ടിക്ക് അനുകൂലവിധി

സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. 2013 ആ​ഗസ്റ്റിൽ ഒരു...

സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായർക്ക് 6 വർഷം കഠിന തടവും പിഴയും

സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുൾ...

സോളാർ തട്ടിപ്പ് : സരിതാ എസ് നായർ കുറ്റക്കാരിയെന്ന് കോടതി,ചതി, ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായർക്ക്‌ മേൽ തെളിഞ്ഞിരിക്കുന്നത്

സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വറന്റീനിൽ...

വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി;തെളിവിന്റെ തരിമ്പുണ്ടെകിൽ സർക്കാർ അന്നേ നടപടിയെടുത്തെന്നേ

അനഘആമി സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ ഉമ്മൻ‌ചാണ്ടി മനസുതുറന്നു.സിബിഐ അന്വേഷണത്തെക്കാൾ ക്രൈംബ്രാഞ്ച് അന്വേഷണം ആയിരുന്നില്ലേ നല്ലതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ നിലപാട് ശരിവച്ച കോടതി ഉത്തരവിനെതിരെ എന്തുകൊണ്ട് സർക്കാർ...

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു; കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ആറ് പേര്‍ക്ക് എതിരെയുള്ള കേസുകളാണ് അന്വേഷണത്തിന്...

- A word from our sponsors -

spot_img

Follow us

HomeTagsSolar case