Tag: kottayam

കോട്ടയത്ത് സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി; മൂന്ന് പ്രതികൾ പിടിയിൽ

സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം...

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വേറിട്ടതാകും ഈ പുസ്‌തകവണ്ടി; തോമസ് ഐസക്ക് രചിച്ച പുസ്‌തകങ്ങളുടെ പ്രദർശനവും വിപണനവുമായി മണ്ഡലത്തിലുടനീളം എത്തുകയാണ് ഈ പുസ്‌തകവണ്ടി

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വേറിട്ടതാകും ഈ പുസ്‌തകവണ്ടി. പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക്ക് രചിച്ച പുസ്‌തകങ്ങളുടെ പ്രദർശനവും വിപണനവുമായി മണ്ഡലത്തിലുടനീളം എത്തുകയാണ് പുസ്‌തകവണ്ടി. സാഹിത്യകാരി കെ.ആർ. മീരയാണ് പ്രയാണം ഉദ്ഘാടനം ചെയ്‌തത്. മുൻ ധനകാര്യമന്ത്രിയും...

പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുബ്ലാളിനിക്കൽ അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് അശോകന് ഇടിമിന്നലേറ്റത്. ശനിയാഴ്‌ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. പൊൻകുന്നത്തെ സ്വകാര്യ...

ജീവിക്കാൻ മാർഗങ്ങളില്ല, കുട്ടികൾ അപൂർവ രോഗബാധിതർ; ദയാവധത്തിനു കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയത്തെ കുടുംബം

ജീവിക്കാൻ മാർഗങ്ങളില്ലാത്തതിനാൽ ദയാവധത്തിനു കോടതിയിൽ അനുമതി തേടി ഒരു കുടുംബം. കൊഴുവനാൽ പഞ്ചായത്ത് പത്താം വാർഡിലെ സ്‌മിത ആൻ്റണിയും ഭർത്താവു മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങുന്നത്. സ്‌മിതയുടെ...

ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടി; കോട്ടയത്ത് കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തു

കോടിമത നാലുവരിപാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി...

വെള്ളൂരിലെ കേരളാ പേപ്പർ പ്രൊഡക്റ്റ്സിൽ തീപിടിത്തം; രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു

വെള്ളൂരിലെ കേരളാ പേപ്പർ പ്രൊഡക്റ്റ്സിൽ തീപിടിത്തം. പേപ്പർ നിർമാണത്തിനുപയോഗിക്കുന്ന യന്ത്രം പൂർണമായും കത്തിനശിച്ചു. തീ പൂർണമായും അണച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.15 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തൊഴിലാളികൾ...

കോട്ടയത്ത് കനത്തമഴ; മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം

കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളമായി അതിശക്തമായി മഴ തുടരുകയാണ്. മീനച്ചിലാറിൽ...

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ; ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്‌ഥലങ്ങളിൽ ഉരുൾപൊട്ടി

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്‌ഥലങ്ങളിൽ ഉരുൾപൊട്ടി. വെള്ളിക്കുളം സ്‌കൂളിൽ ക്യാംപ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം...

“ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’; സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് ഗീതു പരാതി നൽകിയത്. ഗർഭിണിയായ ഭാര്യയെ ഉപയോഗിച്ച്...

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു; അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്. മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ്...

പച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം

സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക്...

സംസ്ഥാനത്ത് വെള്ളിയാഴ്ച കണ്ണൂർ, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം...

പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത; യഥാർഥ ഉടമസ്ഥൻ പൊലീസ് സ്റ്റേഷനിലെത്തി, നായക്കുട്ടിയെ ഏറ്റുവാങ്ങി

പാലാ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിലെത്തിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. യഥാർഥ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ, ഈ നായക്കുട്ടിയെ തങ്ങളുടെ ശ്വാനസേനാ വിഭാഗത്തിൽ ചേർക്കുമെന്ന് കേരള പൊലീസ് ഫേസ്ബുക്ക്...

സ്വാതന്ത്ര്യത്തിന് ശേഷം മാനനഷ്ടക്കേസിൽ ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ് താനെന്ന് രാഹുൽ ഗാന്ധി

സ്വാതന്ത്ര്യത്തിന് ശേഷം മാനനഷ്ടക്കേസിൽ ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയാണ് താനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ...

- A word from our sponsors -

spot_img

Follow us

HomeTagsKottayam