Tag: cbi

മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ രക്തക്കറ പുരണ്ട വസ്ത്രത്തെ ചൊല്ലി ദുരൂഹത

മുക്കൂട്ടുതറയിൽനിന്ന് ആറു വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്‌ന മരിയ ജയിംസിന്റെ രക്തക്കറ പുരണ്ട വസ്ത്രത്തെ ചൊല്ലി ദുരൂഹത. ജെസ്ന‌യുടെ മുറിയിൽനിന്നു കണ്ടെടുത്ത രക്‌തം പുരണ്ട വസ്ത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമുണ്ടായില്ലെന്നാണു പിതാവ് ജെയിംസ്...

സിദ്ധാർഥൻ്റെ മരണം; സി.ബി.ഐ.സംഘം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി

സിദ്ധാർഥൻ്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽനിന്നുള്ള സി.ബി.ഐ.സംഘം പൂക്കോട് വെറ്ററിനറി കോളേജിൽ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിൻ്റെ റിപ്പോർട്ടുകൾ, ക്ലാസ് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളാണ് ഡീനിൻ്റെ റൂമിലെത്തി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ പരിശോധിച്ചത്. കഴിഞ്ഞദിവസം...

സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ; സിബിഐ സംഘം കേരളത്തിൽ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ...

സിബിഐ അന്വേഷണത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി മഹുവ മൊയ്തു

സിബിഐ അന്വേഷണത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്തു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നിയമവിരുദ്ധവും അനുചിതവുമായ നീക്കത്തിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്....

റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യകടത്ത്; മൂന്ന് മലയാളികൾ സി.ബി.ഐ പ്രതിപട്ടികയിൽ

റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യകടത്ത് നടത്തിയെന്ന കേസിൽ മൂന്ന് മലയാളികൾ ഉൾപടെ 19 പേർ സി.ബി.ഐ പ്രതിപട്ടികയിൽ.തിരുവനന്തപുരം തൈവിളാകം സ്വദേശികളായ റോബോ, ജോബ്, തിരുവനന്തപുരം തുമ്പ സ്വദേശി ടോമി എന്നിവരാണ് മലയാളികൾ. കേസ് രജിസ്റ്റർ...

മകൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; സിദ്ധാർഥൻ്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും

ആൾക്കൂട്ട വിചാരണയെ തുടർന്നു പുക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട്...

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ; റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന

തിരുവനന്തപുരം അടക്കമുള്ള ഏഴ് നഗരങ്ങളിൽ റെയ്‌ഡുമായി സിബിഐ. ഡൽഹി, മുംബൈ, തിരുവനന്തപുരം, അമ്പാല, മധുര, ചെന്നൈ, ചണ്ഡിഗഡ് എന്നിവടങ്ങളിലാണു പരിശോധന. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്‌ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 35 ഓളം...

അരവിന്ദ് കേജ്‌രിവാളിനെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സിബിഐ അറസ്‌റ്റ് ചെയ്യും; വ്യക്‌തമായ സൂചന ലഭിച്ചതായി എഎപി നേതാക്കൾ

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സിബിഐ അറസ്‌റ്റ് ചെയ്യുമെന്ന് വ്യക്‌തമായ സൂചന ലഭിച്ചതായി എഎപി നേതാക്കൾ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് എഎപിയെ പിന്തിരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനുള്ള...

ജെസ്‌ന മരിയ ജെയിംസ് തിരോധാനം; 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്, തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല – ക്രൈം ബ്രാഞ്ച് കണ്ടെത്തലുകൾ തള്ളി സിബിഐ

ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തലുകൾ തള്ളി സിബിഐ റിപ്പോർട്ട്. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം...

സിബിഐ ഓപ്പറേഷൻ ചക്ര-II; വിവിധ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളിൽ സിബിഐ തീവ്രമായ തിരച്ചിൽ നടത്തി, വ്യാജ ക്രിപ്റ്റോ മൈനിംഗ് ഓപ്പറേഷന്റെ മറവിൽ, ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തിയ 100 കോടിയുടെ തട്ടിപ്പാണ് സിബിഐ...

അന്തർദേശീയ സംഘടിത സൈബർ ക്രൈം ശൃംഖലകൾക്കെതിരായ പോരാട്ടം തുടരുന്നതിനും ഇന്ത്യയിലെ സംഘടിത സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കാനും ലക്ഷ്യമിട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓപ്പറേഷൻ ചക്ര-II ആരംഭിച്ചു. സ്വകാര്യ മേഖലയിലെ...

കരിപ്പൂർ വിമാനത്താവള റെയ്ഡ്:കസ്റ്റംസ് സൂപ്രണ്ടുമാരുൾപ്പെടെ 14 പേർക്ക് എതിരെ സി ബി ഐ കേസ് രജിസ്റ്റർ ചെയ്തു,സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് നടപടി

കരിപ്പൂർ വിമാനത്താവള റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്ത് സിബിഐ. കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണിത്. കള്ളക്കടത്തിന് അടക്കം ഇവർ സഹായം നൽകിയെന്നാണ് ആരോപണം....

വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്.

വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.വാളയാര്‍ കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ...

- A word from our sponsors -

spot_img

Follow us

HomeTagsCbi