Tag: biju prabhakar

മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള നയപരമായ വിയോജിപ്പ്; കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17വരെയാണ് അവധി എടുത്തിരിക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനിൽക്കെയാണ് അവധി. എന്നാൽ, വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് എംഡിയുടെ വിശദീകരണം. കഴിഞ്ഞ...

കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നത; കെഎസ്ആർടിസി എംഡി സ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ

കെഎസ്ആർടിസി എംഡി സ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഗതാഗത സെക്രട്ടറി സ്‌ഥാനവും അദ്ദേഹം ഒഴിയുമെന്നാണ് വിവരം. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള...

കെ.എസ്.ആർ.ടി.സി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകരിന്റെ രാജി ആവശ്യം സർക്കാർ നിരസിച്ചു

ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്നത്തിന് സിഎംഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ബിജു പ്രഭാകർ ഉന്നയിച്ച പ്രശ്നങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ശമ്പളവിതരണം തുടർച്ചയായി തടസപ്പെട്ടതും സിഎംഡി നേരിട്ട് ഹാജരാകാൻ...

‘അഴിമതിയുണ്ടെങ്കിൽ നടപടിയെടുക്കാം; പത്രസമ്മേളനം നടത്തിയല്ല പറയേണ്ടത്’; ബിജു പ്രഭാകറിനെതിരെ എളമരം കരീം

കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിഐടിയു നേതാവ് എളമരം കരീം എം.പി. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മാനേജ്‌മെന്റിന് നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ തൊഴിലാളികല്ല. സ്വന്തം കഴിവുകേടുകൾ തൊഴിലാളികൾക്ക് മേൽ കെട്ടിവയ്ക്കരുതെന്നും...

- A word from our sponsors -

spot_img

Follow us

HomeTagsBiju prabhakar