Tag: bihar

സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ; ശാരീരികബന്ധം കഴിഞ്ഞ് ഗർഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസമായി ലഭിക്കും

പങ്കാളിയിൽ നിന്ന് ഗർഭം ധരിക്കാൻ സാധ്യതയില്ലാത്ത സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തത് വൻ തട്ടിപ്പ്. ശാരീരികബന്ധം കഴിഞ്ഞ് ഗർഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസമായി ലഭിക്കും....

മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചിട്ടു; 20കാരൻ അറസ്‌റ്റ്ൽ

ബിഹാറിലെ മുസാഫർപുരിൽ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചിട്ടു. സംഭവത്തിൽ പ്രതിയായ ലാൽ ബാബു (20)വിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഉറങ്ങിക്കിടന്ന കുട്ടിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊല്ലുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ...

ജോലി കിട്ടിയതിന് ശേഷം കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ല; വനിതാ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

ബിഹാറിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ആർവാൽ സ്വദേശിയും ഭഗൽപുർ പോലീസിൽ ട്രെയിനിയുമായ ശോഭാകുമാരി(23)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ ശോഭയുടെ ഭർത്താവ് ജെഹനാബാദ് സ്വദേശി ഗജേന്ദ്രയാദവ് ഒളിവിൽപോയി. ഇയാളെ...

രാഷ്ട്രപതി ദ്രൗപതി മുർമു ബോധഗയ മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി; ഭാരവാഹികൾ ബോധി വൃക്ഷ ഇലകൾ രാഷ്ട്രപതിക്കു സമ്മാനിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമു ബോധഗയ മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി. ബുദ്ധമത സന്യാസിമാർ രാഷ്ട്രപതിയെ മന്ത്രോച്ചാരണങ്ങളോടെ എതിരേറ്റു. ബുദ്ധവിഗ്രഹത്തിൽ പൂജയും അർച്ചനയും നടത്തിയ രാഷ്ട്രപതി ബോധി വൃക്ഷച്ചുവട്ടിൽ ഏറെ നേരം ധ്യാനിച്ചിരുന്നു.ക്ഷേത്ര സമിതി ഭാരവാഹികൾ...

ജാതി സെൻസസ് അല്ല, ജാതി സർവേയാണ് തങ്ങൾ നടത്തിയത്; ജാതി സർവേ ബിഹാർ സർക്കാരിന് സുപ്രിംകോടതി നോട്ടീസ്

ജാതി സർവേയുമായി ബന്ധപ്പെട്ട ഹർജിയിൽ ബിഹാർ സർക്കാരിന് സുപ്രിംകോടതി നോട്ടീസ്. ജനുവരിയിൽ സുപ്രിം കോടതി വാദം കേൾക്കും. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജാതി സെൻസസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി....

പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി; നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. അവസാന നിമിഷം നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ബിഹാറിലെ പട്നയിലാണ് സംഭവം. ഞെട്ടിക്കുന്ന...

അവിഹിത ബന്ധം ആരോപിച്ച് അതിക്രമം; ആദിവാസി യുവതിയെ പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ച് അസഭ്യവർഷം നടത്തി ഒരു സംഘമാളുകൾ

ആദിവാസി യുവതിയെ പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ച് അസഭ്യവർഷം നടത്തി ഒരു സംഘമാളുകൾ. ബിഹാറിലെ അരാരിയ ജില്ലയിലെ റാണിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ചായിരുന്നു അതിക്രമം. ഗ്രാമത്തിലെ ഒരു പുരുഷനുമായി അവിഹിത...

സനാതന ധർമം പകർച്ചവ്യാധികളെ പോലെ ഉന്മൂലനം ചെയ്യണം; വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി

സനാതന ധർമം പകർച്ചവ്യാധികളെ പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനായ ഉദയനിധി...

ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി

ഡോക്ടറുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണു നടുക്കുന്ന സംഭവമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോക്ടറും സംഘവും ഒളിവിലാണ്. ഒരും...

‘മോമോസ് ചലഞ്ച്’; അമിതമായ അളവിൽ മോമോസ് കഴിച്ച് യുവാവ് മരിച്ചു, മകന്റെ മരണം കൊലപാതകമാണെ പിതാവ്

സുഹൃത്തുക്കൾക്കൊപ്പം മോമോസ് കഴിച്ച യുവാവ് മരിച്ചു. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം നടന്നത്. അമിതമായ അളവിൽ മോമോസ് കഴിച്ച ബിപിൻ കുമാർ പാസ്വാൻ (25) ആണ് മരിച്ചത്. മൊബൈൽ റിപ്പയർ ഷോപ്പിലാണ് ബിപിൻ കുമാർ പാസ്വാൻ...

പൊലീസ് ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; നിരവധി ബിജെപി പ്രവർത്തകർക്ക് ലാത്തിചാർജിൽ പരുക്കേറ്റു

ബിഹാറിൽ ബിജെപി നിയമസഭാ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിചാർജിൽ പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണു മരിച്ചത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്...

കാമക്കണ്ണുകൾ അവസാനിക്കുന്നില്ല ; പിച്ചി ചീന്തപ്പെടുന്ന പെൺകുട്ടികൾ ,എന്നു തീരുമീ ക്രൂരത?

അനഘആമി എവിടെയാണ് ! ആർക്കാണ്! തെറ്റുപറ്റിയത്!പ്രാകൃതനിയമം എന്ന് മുദ്ര കുത്തി മാറ്റി നിർത്തപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ നിയമസംഹിതകൾ . പ്രകൃതിക്ക് നിരക്കാത്തത് ചെയ്യുന്നവരോട് പെണ്ണിന്റെ മാനത്തിനു വിലപറയുന്ന നരാധമൻമാർക്കെതിരെ ചിലപ്പോയെങ്കിലും ഇത്തരത്തിലുള്ള...

- A word from our sponsors -

spot_img

Follow us

HomeTagsBihar