Tag: മാണി. സി. കാപ്പൻ

എൽ ഡി എഫ് വിട്ട് യു ഡി എഫിൽ ഘടകകക്ഷിയാകും …..നിലപാട് വ്യക്തമാക്കി മാണി.സി.കാപ്പൻ.

എൽ.ഡി.എഫ്. വിടുമെന്നും യു.ഡി.എഫിൽ ഘടക കക്ഷിയാകുമെന്നും മാണി സി. കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായിൽ എത്തുന്നതിനു...

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കും:മാണി. സി. കാപ്പൻ .

മുന്നണി ഏതായാലും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി. സി. കാപ്പൻ എംഎൽഎ. മുന്നണി മാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം നാളെ പവാർ-പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. ഡൽഹിയിൽ...

പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യം :മാണി. സി. കാപ്പൻ.

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ച് നേതാക്കൾ. പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ...

മാണി. സി. കാപ്പന് യുഡിഎഫിലേയ്ക്ക് സ്വാഗതം :രമേശ് ചെന്നിത്തല.

എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം...

- A word from our sponsors -

spot_img

Follow us

HomeTagsമാണി. സി. കാപ്പൻ