Saturday, May 4, 2024

പള്ളം മാക്കൽ സുകുമാര പണിക്കർ (84) അന്തരിച്ചു

TOP NEWSKERALAപള്ളം മാക്കൽ സുകുമാര പണിക്കർ (84) അന്തരിച്ചു

ചിറക്കടവ് : പള്ളം മാക്കൽ സുകുമാര പണിക്കർ (84) അന്തരിച്ചു.
ശവസംസ്ക്കാരം 25.04 2024 ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ട് വളപ്പിൽ.

ഭാര്യ രമാദേവി(കൊടുങ്ങൂർ കിഴക്കേതിൽ കുടുംബാംഗം)
മക്കൾ ദീപ ,(SRVNSS HSS ചിറക്കടവ്)
ദീപ്തി ( ചിൻമയ വിദ്യാലയം, ഇല്ലിക്കൽ, കോട്ടയം

മരുമക്കൾ മധുകുമാർ (കേരള ബാങ്ക്)
രാജേഷ് ഡി മാന്നാത്ത് ( പോസ്റ്റ് മാസ്റ്റർ കുമാരനല്ലൂർ)

spot_img

Check out our other content

Check out other tags:

Most Popular Articles