Thursday, May 2, 2024

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും സർവകാല റെക്കോഡിൽ

FEATUREDസംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. തുടർന്ന് ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

spot_img

Check out our other content

Check out other tags:

Most Popular Articles