Saturday, April 27, 2024

അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും

FEATUREDഅരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും

മദ്യനയ കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇഡിയുടെ അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ നിയമ സഭ സമ്മേളനം ഇന്ന് നടക്കും. കെജ്‌രിവാൾ ജയിലിൽ നിന്നും പുറപ്പെടുവിച്ച രണ്ട് ഉത്തരവിലാവും ഇന്ന് ചർച്ച നടക്കുക.

സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നുകൾ ഉറപ്പാക്കുന്നതും പാത്തോളജിക്കൽ ടെസ്റ്റുകളുമായും ബന്ധപ്പെട്ട ഉത്തരവാണ് അതിലൊന്ന്, പുതിയ ഉത്തരവ് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് പുറത്തുവിട്ടത്. ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇന്ന് നിയമസഭയിൽ ഈ വിഷയം ചർച്ചയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles