Friday, May 10, 2024

പാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

Newsപാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് നഗരസഭയുടെ ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണു തീ പടർന്നത്. അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി തീ അണക്കാൻ ശ്രമിക്കുന്നു. ടൺ കണക്കിനു മാലിന്യത്തിലേക്കാണു തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജംക്ഷനു സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്കരണ കേന്ദ്രം.

spot_img

Check out our other content

Check out other tags:

Most Popular Articles