Sunday, May 5, 2024

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ്

FEATUREDകോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ്

കോട്ടയം ജില്ലയിൽ 2840 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2832 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 39 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1099 പേർ രോഗമുക്തരായി. 6002 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 1245 പുരുഷൻമാരും 1283 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും 311 കുട്ടികളുമുൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 487 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവിൽ 26930 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 399794 പേർ കോവിഡ് ബാധിതരായി. 369973 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 34528 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 548
ചങ്ങനാശ്ശേരി -144
പനച്ചിക്കാട് -110
കാഞ്ഞിരപ്പള്ളി -106
ചിറക്കടവ് -90
വൈക്കം -86
തൃക്കൊടിത്താനം -61
വാഴപ്പള്ളി -58
പാമ്പാടി, വിജയപുരം -54
ഏറ്റുമാനൂർ – 53
വാഴൂർ -47
വാകത്താനം -46
കറുകച്ചാൽ -41
ആർപ്പൂക്കര, മുണ്ടക്കയം -40
അതിരമ്പുഴ, തലയോലപ്പറമ്പ് -39
വെള്ളൂർ, പുതുപ്പള്ളി -38
കുറിച്ചി -37
മുളക്കുളം -36
ഭരണങ്ങാനം, അയ്മനം, പാറത്തോട്, മീനച്ചിൽ, പാലാ, എരുമേലി -33
മണിമല -32
നീണ്ടൂർ, വെള്ളാവൂർ, കടുത്തുരുത്തി -30
മാടപ്പള്ളി -28
ഉഴവൂർ, മണർകാട്, വെച്ചൂർ -27
കുറവിലങ്ങാട്, തലയാഴം, രാമപുരം -26
നെടുംകുന്നം -24
ടി.വി.പുരം -23
കടനാട്, കിടങ്ങൂർ, ഉദയനാപുരം -22
മറവൻതുരുത്ത് -20
തിടനാട്, കങ്ങഴ, ഈരാറ്റുപേട്ട -19
തലപ്പലം -18
മാഞ്ഞൂർ, അയർക്കുന്നം, കാണക്കാരി, കരൂർ -17
എലിക്കുളം, മേലുകാവ് -16
കുമരകം -15
മുത്തോലി, പള്ളിക്കത്തോട് -14
അകലക്കുന്നം, കൊഴുവനാൽ, ചെമ്പ് -13
മൂന്നിലവ്, മരങ്ങാട്ടുപള്ളി -12
പൂഞ്ഞാർ, തിരുവാർപ്പ്, കോരുത്തോട് -11
കൂട്ടിക്കൽ, കല്ലറ, മീനടം -10
പായിപ്പാട് -9
പൂഞ്ഞാർ തെക്കേക്കര -8
വെളിയന്നൂർ -7
കൂരോപ്പട, ഞീഴൂർ, തീക്കോയി -6
തലനാട് -5
കടപ്ലാമറ്റം-4

spot_img

Check out our other content

Check out other tags:

Most Popular Articles