കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചുതിരുവഞ്ചൂർ രാധാകൃഷ്ണനാണ് അച്ചടക്കസമിതി അധ്യക്ഷൻ.
കോൺഗ്രസ് അധ്യക്ഷയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്.
പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ അച്ചടക്ക സമിതിയെ നിയോഗിച്ചത്.