Saturday, October 10, 2026
HomeElection'സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി'ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട്...

‘സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി’ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ആരോപണവുമായി സിപിഐഎം

Published on

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ചെന്നിത്തല ശേഖരിച്ച വോട്ടര്‍മാരുടെ രേഖകള്‍ സൂക്ഷിച്ചത് രാജ്യത്തിന് പുറത്ത് ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിലാണ്. ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും സിപിഐഎം ആരോപിച്ചു.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പ്രധാന ആരോപണം. ഇരട്ട വോട്ട് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുമ്പോള്‍ സെര്‍വര്‍ നിയന്ത്രിക്കുന്നത് സിംഗപ്പൂരില്‍നിന്നാണ് എന്ന് വ്യക്തമാണ്. ചെന്നിത്തലയുടേത് വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് ഗൗരവമേറിയ നിയമപ്രശ്‌നമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എംഎ ബേബി കുറ്റപ്പെടുത്തി.

മലയാളത്തില്‍ ചെന്നിത്തലയിട്ട പോസ്റ്റുകള്‍ക്ക് ലൈക്ക് വന്നിരിക്കുന്നത് കൊറിയയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടുന്നു. വിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൊറിയന്‍ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതില്‍ കൂടുതലും. ചെന്നിത്തലയുടെ മുന്‍ പോസ്റ്റുകള്‍ക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ടെന്നും സിപിഐഎം പറയുന്നു. ഇത് പിആര്‍ വര്‍ക്ക് നടന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും പാര്‍ട്ടി ആരോപിക്കുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this