പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ചെന്നിത്തല ശേഖരിച്ച വോട്ടര്‍മാരുടെ രേഖകള്‍ സൂക്ഷിച്ചത് രാജ്യത്തിന് പുറത്ത് ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റിലാണ്. ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും...