Tag: ramesh chennithala

ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ്. ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഈ പരിപാടി നിർത്തണം. ഇത്...

തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇതുവരെ 795 പേർ അറസ്റ്റിലായെന്നും...

തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം മെഡിക്കൽ കോളജ് അപകടം മരണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം ഉണ്ടായത്. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഞ്ചുപേർക്ക്...

തരൂർ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ട‌ിക്കുന്നു: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ്, ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. കഴിഞ്ഞദിവസം ദീപ ദാസ് മുൻഷി പ്രധാന നേതാക്കളെ വിളിച്ച് നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച് ശാസന നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ...

വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് തിരഞ്ഞെടുപ്പിനെ കാണേണ്ടത്: യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണിത് – രമേശ് ചെന്നിത്തല

ഒമ്പതു വർഷം കേരളം ഭരിച്ചു മുടിച്ച സർക്കാരിനെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് തിരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും യുഡിഎഫും എൽഡിഎഫും തമ്മിലുള്ള രാഷ്ട്രീയമത്സരമാണിതെന്നും...

നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്….പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തല ഏറ്റെടുത്തേക്കില്ല

കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി.നേതൃത്വത്തിൽ പുതിയ പേരുകൾ ഉയർന്നുവരുമെന്നു വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ...

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന്റെ പിന്തുടര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും  രമേശ് ചെന്നിത്തല...

കേന്ദ്രത്തിന്റെ ഭ്രാന്തൻ വാക്സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കണം:രമേശ് ചെന്നിത്തല

ഒരേ വാക്‌സിന് മൂന്നു തരം വില നിശ്ചയിക്കുന്ന കേന്ദ്ര നയം ഭ്രാന്തൻ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന അതേ...

ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് തൃശ്ശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നടക്കവെ ആചാരങ്ങൾ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശ്ശൂർ പൂരം...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് ഗവർണർക്ക് സമർപ്പിക്കും.രാവിലെ പതിനൊന്നരയ്ക്ക്...

മൻസൂർ വധകേസ് അട്ടിമറിക്കാനാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മൻസൂർ വധകേസ് അട്ടിമറിക്കാനാണ് തുടക്കത്തിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇപ്പോഴത്തെ പ്രതിപ്പട്ടിക കേസിൽ സിപിഎം ബന്ധത്തിന് തെളിവാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണ നിലയിൽ ലോക്കൽ പൊലീസ് അന്വേഷിച്ച്‌...

തപാൽ വോട്ടിൽ തിരിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തപാൽ വോട്ടിൽ തിരിമറി,തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫിസ് വിലാസത്തിലോ...

കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു,വിശ്വാസ സമൂഹം കനത്ത തിരിച്ചടി നൽകും:രമേശ് ചെന്നിത്തല

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. രമേശ്...

- A word from our sponsors -

spot_img

Follow us

HomeTagsRamesh chennithala