Wednesday, October 14, 2026
HomeFEATUREDമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന സ്വതന്ത്ര ഏജന്‍സിക്കായിരിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന സ്വതന്ത്ര ഏജന്‍സിക്കായിരിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

Published on

തമിഴ്‌നാടിന്റെ മേല്‍നോട്ടത്തിലാണു സുരക്ഷ പരിശോധനയെങ്കില്‍ അതു കേരളത്തിന്‌ തിരിച്ചടിയാകുമെന്നാണ്‌ മുൻകാലങ്ങളിൽ അണക്കെട്ടിന്റെ ചുമതലയുണ്ടായിരുന്ന സംസ്‌ഥാന ജല വിഭവ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ അഭിപ്രായം. മുല്ലപ്പരിയാര്‍ എന്നത്‌ കരിങ്കല്ല്‌ കൊണ്ടുള്ള പുറം കവചം മാത്രമാണെന്നും ഉള്ളില്‍ പൊള്ളയായി ഒലിച്ചിറങ്ങുന്ന സുര്‍ക്കി മാത്രമാണെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു.
അണക്കെട്ടിന്റെ കാലപ്പഴക്കം തമിഴ്‌നാട്‌ ഒരു പ്രേശ്നമായി കാണുന്നില്ല.
അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തിലാണ്‌ സ്വതന്ത്ര ഏജന്‍സി പരിശോധിക്കണമെന്ന ആവശ്യത്തിന്‌ പ്രസക്‌തി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this