മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് ജാഗ്രതാ നിർദേശം ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് നൽകി. ജലനിരപ്പ് ക്രമാതീതമായി...
തമിഴ്‌നാടിന്റെ മേല്‍നോട്ടത്തിലാണു സുരക്ഷ പരിശോധനയെങ്കില്‍ അതു കേരളത്തിന് തിരിച്ചടിയാകുമെന്നാണ് മുൻകാലങ്ങളിൽ അണക്കെട്ടിന്റെ ചുമതലയുണ്ടായിരുന്ന സംസ്‌ഥാന ജല വിഭവ വകുപ്പ് ഉദ്യോഗസ്‌ഥരുടെ അഭിപ്രായം. മുല്ലപ്പരിയാര്‍ എന്നത് കരിങ്കല്ല് കൊണ്ടുള്ള പുറം കവചം മാത്രമാണെന്നും ഉള്ളില്‍...
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.
മേല്‍നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും മുന്നറിയിപ്പില്ലാതെ...