Wednesday, October 21, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പളളി : വ്യക്ഷ സമ്യദ്ധിക്ക് തുടക്കമായി

കാഞ്ഞിരപ്പളളി : വ്യക്ഷ സമ്യദ്ധിക്ക് തുടക്കമായി

Published on

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തയത്തും, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യക്ഷ സമ്യദ്ധി യ്ക്ക് തുടക്കം കുറിച്ചു.

വ്യക്ഷ തൈ നടീലിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുമാരി അഞ്ജലി ജേക്കബ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാരായ ശ്രീ.ജോളി മടുക്കക്കുഴി , ശ്രീമതി ഷക്കീലാ നസീര്‍, ശ്രീ.റ്റി.എസ് ക്യഷ്ണ കുമാര്‍, ബിഡിഒ ഫൈസല്‍.എസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ സബിത.എസ്, ജോയിന്‍റ് ബിഡിഒ(ആര്‍.എച്ച്) ജോസഫ്, ജോയിന്‍റ് ബിഡിഒ(ഇ.ജി.എസ്) സിയാദ് .റ്റി.ഇ, ഇകസ്റ്റഷന്‍ ഓഫീസര്‍മാരായ സൂബി, രതീഷ് ,സീനിയര്‍ ക്ലാര്‍ക്ക് ദീലിപ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും, വിവിധ ഫല വ്യക്ഷ തൈകളുടെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും, അംഗങ്ങളും,തൊഴിലുറപ്പ് ജീവന അംഗങ്ങളും ചേര്‍ന്ന് റോഡും, പരിസരവും ശുചിയാക്കുകയും ചെയ്തു

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this