എരുമേലി ;പാലക്കൽ അജിത്ത് ദിലീപ് [20 ] നിര്യാതനായി .

ചെങ്ങന്നൂരിൽ വെച്ച് വെള്ളത്തിൽ വീണു മരണപ്പെടുകയായിരുന്നു.
എരുമേലി തീയറ്ററിന് എതിർവശം പഴക്കട നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെ മകനാണ്. മാതാവ് ; മഞ്ജു.

സംസ്ക്കാരം ഇന്ന് [2 /5 / 22 ] വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ



