എരുമേലി ;പാലക്കൽ അജിത്ത് ദിലീപ് നിര്യാതനായി .
ചെങ്ങന്നൂരിൽ വെച്ച് വെള്ളത്തിൽ വീണു മരണപ്പെടുകയായിരുന്നു.
എരുമേലി തീയറ്ററിന് എതിർവശം പഴക്കട നടത്തുന്ന പാലയ്ക്കൽ ദിലീപിന്റെ മകനാണ്. മാതാവ് ; മഞ്ജു.
സംസ്ക്കാരം ഇന്ന് വൈകിട്ട്...
എരുമേലി ; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആർക്കെന്നു ധാരണയായിട്ടില്ല.4 അംഗങ്ങളെ ആണ് നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രസിഡന്റ് സ്ഥാനം ആറ് മാസം വീതം പങ്കിടുന്നതിനുള്ള ഫോർമുലയും ചർച്ച ചെയ്യുന്നുണ്ട്.
ഒന്നിലധികം തവണ പഞ്ചായത്ത്...
നഷ്ടപ്പെടുത്തിയതിനു സിപിഐയെ പോരു മുറുകി. ഭരണം നഷ്ടപ്പെടുത്തിയതിനു സിപിഐയെ കുറ്റപ്പെടുത്തുകയാണ് സിപിഎം.
സിപിഐ ലോക്കൽ സെക്രട്ടറി അനിശ്രി സാബു ആയിരുന്നു.എൽഡിഎഫ് ഭരണം നിലനിർത്താൻ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉറപ്പാക്കണമായിരുന്നു.അതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര...
എരുമേലി ; ടയർ പഞ്ചറായി നിയന്ത്രണം വിട്ടു മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ റിട്ടേഡ് പോസ്റ്റ്മാൻ മരിച്ചു.
കറിക്കാട്ടൂർ മുക്കട ഇടത്തറ സി.വെന്നിക്കുട്ടൻ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചാരുവേലി -...
എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു മുൻപിലാണ് അപകടം നടന്നത്. ഇരുമ്പൂന്നിക്കര സ്വദേശിനിക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് .
റാന്നി ഭാഗത്തു നിന്ന് വന്ന ബൈക് യാത്രികൻ. എരുമേലി ക്ഷേത്രത്തിനു മുൻപിൽ നിന്ന് റോഡ്...
എരുമേലി ; നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന എരുമേലി വലിയ തോടിന്റെ പുനർ ജീവനത്തിനു വേണ്ടി പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ രവീന്ദ്രൻ എരുമേലി സത്യാഗ്രഹത്തിലേക്ക് .വലിയതോടിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർക്ക് നൽകിയ നിവേദനത്തിനുമേൽ നടപടികൾ ഉണ്ടാകാത്തതിനാലാണ് അദ്ദേഹം...
കേരള ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലുള്ള ഏക സ്ഥാപനമാണ് എരുമേലിയിൽ നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രിൽഗ്രിം അമിനിറ്റി സെന്റർ.ഇതിന്റെ നവീകരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി...
എരുമേലി; സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 28 ന് അകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് .എരുമേലി ഗ്രമ പഞ്ചായത്തു സെക്രട്ടറിയുടെ അറിയിപ്പ്.
ധന വകുപ്പിന്റെ 23 / 8 / 2023...