Saturday, October 10, 2026
HomeNewsഅപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ്, അപസ്‌മാരപ്രശ്ന‌ങ്ങൾ 80 ശതമാനം കുറഞ്ഞു; ബ്രിട്ടീഷ് ബാലന്റെ ശസ്ത്രക്രിയ വിജയം

അപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ്, അപസ്‌മാരപ്രശ്ന‌ങ്ങൾ 80 ശതമാനം കുറഞ്ഞു; ബ്രിട്ടീഷ് ബാലന്റെ ശസ്ത്രക്രിയ വിജയം

Published on

അപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി ബ്രിട്ടീഷ് ബാലൻ. 13-കാരൻ ഓറൻ നോൾസന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചതോടെ പകൽസമയത്തെ അപസ്‌മാരപ്രശ്ന‌ങ്ങൾ 80 ശതമാനം കുറഞ്ഞു.

ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ ലെനോക്‌സ്-ഗ്യാസ്റ്റൗട്ട് സിൻഡ്രം എന്ന അപസ്മാരമാണ് നോൾസൻ്റേത്. മൂന്നാംവയസ്സിൽ പിടിപെട്ട രോഗം ഏതുസമയവും പ്രകടമാകുമെന്നതിനാൽ 24 മണിക്കൂറും ശ്രദ്ധേവേണമായിരുന്നു.

ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (ഗോഷ്) ഡോക്ടർമാരാണ് ഓറന്റെ തലയോട്ടിക്കകത്ത് ചിപ്പ് വെച്ചത്. ഈ ചിപ്പിൽനിന്നുള്ള നേരിയ വൈദ്യുതതരംഗങ്ങൾ അപസ്‌മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും.

ഗോഷിലെ ശിശുരോഗവിഭാഗം ന്യൂറോസർജനായ മാർട്ടിൻ ടിസ്‌ഡാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ്, കിങ്സ് കോളേജ് ആശുപത്രി, ഓക്‌സ്‌ഫഡ് സർവകലാശാല എന്നിവയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓറന് ശസ്ത്രക്രിയ നടത്തിയത്. ബ്രിട്ടീഷ് കമ്പനിയായ ആംബർ തെറാപ്യൂട്ടിക്സാണ് ചിപ്പിൻ്റെ നിർമാതാക്കൾ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this