ജനീവയിൽ നടന്ന ഇറാൻ-അമേരിക്ക ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെ ഇറാനിലെ എംബസിയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുന്നതായി യുകെ. ജീവനക്കാരെ ഉടൻ തന്നെ മാറ്റുമെന്നും എംബസിയുടെ പ്രവർത്തനം ഓൺലൈനായി തുടരുമെന്ന് യുകെ സർക്കാർ വ്യക്തമാക്കി....
അപസ്മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി ബ്രിട്ടീഷ് ബാലൻ. 13-കാരൻ ഓറൻ നോൾസന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചതോടെ പകൽസമയത്തെ അപസ്‌മാരപ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞു.
ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ ലെനോക്‌സ്-ഗ്യാസ്റ്റൗട്ട് സിൻഡ്രം...
കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേർപ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയിൽ പെടുന്നവർക്കിടയിലെ സോഷ്യൽ മീഡിയാ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യവും...
രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നും കുടിയേറ്റനിയന്ത്രണത്തിന്റെ ഭാഗമായി വിസാ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണെന്നും യു.കെ. പ്രധാനമന്ത്രി ഋഷി...
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ക്രൂരയായ സീരിയൽ കില്ലറായി മാറിയിരിക്കുകയാണ് ലൂസി ലെറ്റ്ബി എന്ന ബ്രിട്ടീഷ് നഴ്സ്. ബ്രിട്ടീഷ് ഹോസ്പിറ്റലിൽ ജോലി ചെയ്ത കാലയളവിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ...
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയിൽ ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുൻകൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി...
എയർ ഇന്ത്യയുടെ ഇന്ത്യ- യുകെ യാത്രാ സർവീസുകൾ താത്കാലികമായി പുനഃരാരംഭിക്കുന്നു.കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു.റദ്ദാക്കിയ സർവീസുകൾ മെയ് 1 മുതൽ...