Tag: സ്കൂൾ ബസ്

റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു

റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- A word from our sponsors -

spot_img

Follow us

HomeTagsസ്കൂൾ ബസ്