പോത്തിനെ വനപാലകർ വെടിവെച്ചു പിടികൂടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് നാട്ടുകാർ റോഡ് ഉപരോധം തുടരുകയാണ്.
കഴിഞ്ഞയിടെ പാറത്തോട് ഒരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ച് കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച് വനത്തിലേക്ക് വിട്ടത് കഴിഞ്ഞയിടെയാണ്.. ഇവിടെയും അത് ആവർത്തിക്കരുതെന്നും...
കണമല :കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് കണമലയിൽ നാട്ടുകാർ പ്രതിഷേധത്തിൽ .രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ് .
ശബരിമല തീർത്ഥാടകവാഹനങ്ങൾ ഉൾപ്പെടെ ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല .എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി ,പഞ്ചായത്ത്...
എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോ മരിച്ചു .ഒരാൾക്ക് ഗുരുതര പരുക്ക് പുന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .
തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...