Tag: എരുമേലി- മുണ്ടക്കയം

എരുമേലി- മുണ്ടക്കയം റോഡിൽ വാഹനാപകടം

എരുമേലി - മുണ്ടക്കയം റോഡിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് തീർത്ഥാടകരുടെ വാഹനവും, പാലാ സ്വദേശികളുടെ വാഹനവും ആണ് കൂട്ടിയിടിച്ചത്.അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാറുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.

എരുമേലി- മുണ്ടക്കയം-റോഡിൽ മാലിന്യ നിക്ഷേപം

എരുമേലി- മുണ്ടക്കയം നാഷണൽ ഹൈവേ - കണ്ണിമല പള്ളിപ്പടിയുടെയും മഠംപടിയുടെയും ഇടഭാഗത്ത് എരുമേലി- മുണ്ടക്കയം-റോഡിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു. മാലിന്യനിക്ഷേപത്തിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു. അധികൃതർ വേണ്ട നടപടികൾ...

- A word from our sponsors -

spot_img

Follow us

HomeTagsഎരുമേലി- മുണ്ടക്കയം