Tag: ആക്രമണത്തില്‍

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ട കണമലയിൽ സംഘർഷാവസ്ഥ

പോത്തിനെ വനപാലകർ വെടിവെച്ചു പിടികൂടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് നാട്ടുകാർ റോഡ് ഉപരോധം തുടരുകയാണ്. കഴിഞ്ഞയിടെ പാറത്തോട് ഒരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ച് കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച് വനത്തിലേക്ക് വിട്ടത് കഴിഞ്ഞയിടെയാണ്.. ഇവിടെയും അത് ആവർത്തിക്കരുതെന്നും...

വയനാട് തോൽപ്പട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന്‍ (55)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാലിനും, കൈകള്‍ക്കും പരിക്കേറ്റ ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സൃഹൃത്തുക്കളായ 4 പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം....

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ നാട്ടുകാരാണ് എബിന്റെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക്...

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല തവണ തെരുവുനായ...

- A word from our sponsors -

spot_img

Follow us

HomeTagsആക്രമണത്തില്‍