തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന്‍ (55)നാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാലിനും, കൈകള്‍ക്കും പരിക്കേറ്റ ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സൃഹൃത്തുക്കളായ 4 പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം. അക്രമത്തിൽ സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



