ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളിൽ തടസങ്ങളുണ്ടാകുമെന്ന അറിയിപ്പുമായി എസ്ബിഐ.ഇന്ന് (7/5/21 വെള്ളി) രാത്രി 10.15 മുതൽ ശനിയാഴ്ച പുലർച്ചെ 1.45 വരെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ...