2023 ഓടെ സമ്ബൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍...
സംസ്ഥാനത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നതായി മന്ത്രി അറിയിച്ചു....
സംസ്ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന്...
സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരും കോവിഡ് ജാഗ്രത കൈവിടരുത്. 5 വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ കുറച്ചു...
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള...
സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും....
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കുരുന്നു കരുതൽ പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ് .മൂന്നാം തരംഗത്തിൽ കുട്ടികൾക്ക് വാക്സിൻ സംരക്ഷണം നൽകിയിട്ടില്ലാത്തതിനാൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള കുരുന്ന് കരുതൽ വിദഗ്ധ പരീശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം...
തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ്...
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്ബോള്‍ ഇത്തവണത്തെ മന്ത്രിമാരില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആദ്യവനിതാ മന്ത്രിയെന്ന നേട്ടം ഇനി വീണാ ജോര്‍ജിന് സ്വന്തം. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍നായരെ ആറന്‍മുളയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും...
ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമമെന്ന് വീണ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ സ്ഥാനാർത്ഥിക്ക് നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ്...
ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞു.ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. വീണ...
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയില്‍ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു. പത്തനംതിട്ട റിംഗ് റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ...