നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.
കഴിഞ്ഞ 14ന് ആയിരുന്നു തർക്കത്തിൻ്റെ തുടക്കം....
യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടിയും താൻ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും കേരള സർവകലാശാല...
തിരുവനന്തപുരം കാട്ടാക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15-ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി-28) ആണ് അറസ്‌റ്റിലായത്. തണ്ണിച്ചാംകുഴി...
സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അശോകനെ...
വെള്ളാറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസ്സുകാരി നളിനിയാണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നളിനിയെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് തീകത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന...
പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്‌റ്റർ അറസ്‌റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട്കോളനിയിൽ താമസക്കാരനും പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്‌റ്റ്‌ററുമായ രവീന്ദ്രനാഥ് (59) ആണ് അറസ്‌റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആശുപത്രിയിൽനിന്ന്...
ഇത്തവണയും ബെവ്കോയിൽ റെക്കോർഡ് മദ്യ വിൽപന. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്‌മസ് തലേന്ന് 70.73 കോടിയുടെ മദ്യ വിൽപന നടന്നു.
കഴിഞ്ഞ...
ഏഷ്യൻ രാജ്യങ്ങളാകും പുതിയ നൂറ്റാണ്ടിൽ ലോകത്തെ നയിക്കുകയെന്ന് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറും ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ എമിറേറ്റ്സ് പ്രഫസറുമായ ദീപക് നയ്യാർ. ചൈനയാണ് മാറ്റത്തിനു മുന്നിലുണ്ടാവുക. ഈ പുതിയ സാമ്പത്തിക,...
എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ശിൽപശാലയ്ക്കിടെ എസ്.ഷാനവാസ് വിമർശിച്ചു.
50% മാർക്കുവരെ നൽകുന്നതിൽ...
ഒരാഴ്ചത്തെ കേരളീയം' പരിപാടിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും പിണറായി വിജയൻ പറഞ്ഞു.
“ആർക്കും പിന്നിലല്ല,...
കുടുംബ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത പ്രാദേശിക കോൺഗ്രസ് നേതാവ് സാം ജെ. വത്സലം അടിയേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ...