Tag: Thiruvananthapuram News

ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഈ ആഴ്‌ച തന്നെ കേരളത്തിൽ എത്തും

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്‌ച തന്നെ കേരളത്തിൽ എത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ

ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്‌ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567)...

കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കും – കെ.ബി.ഗണേഷ്‌കുമാർ

നികുതിയുടെ പേരിൽ കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത്....

കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ; എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് മന്ത്രി പറഞ്ഞു. അവർ എന്താണ്...

സംശയം, വെവ്വേറെ വീടുകളിൽ താമസം; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

അമ്പൂരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്‌റ്റിൽ. ഈരുരിക്കൽ വീട്ടിൽ രാജിയാണ് (39) കൊല്ലപ്പെട്ടത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണു...

മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ?

മലയാളികൾക്കുള്ള ഈ വർഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി -കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്‌റ്റംസിൻ്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു കഴിഞ്ഞു. കസ്‌റ്റംസ് ആക്ട‌ിലെ സെക്‌ഷൻ...

യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിൽ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു

കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു. വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി....

താൻ ഒന്നും പറഞ്ഞിട്ടില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് ആദ്യം...

വർക്കലയിൽ കുടുംബപ്രശ്‌നത്തെ തുടർന്ന് ഗൃഹനാഥൻ തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു

വർക്കലയിൽ കുടുംബപ്രശ്‌നത്തെ തുടർന്ന് ഗൃഹനാഥൻ തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വർക്കല ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ ബിന്ദു (43), മകൻ അമൽ (17) എന്നിവരാണു മരിച്ചത്. തീകൊളുത്തിയ രാജേന്ദ്രൻ പൊള്ളലേറ്റു...

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്, അഞ്ച് പേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരം

കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ...

ബക്കറ്റിൻ്റെ മുടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശുദ്ധവായു കിട്ടാതെ ശ്വാസം മുട്ടി മരിച്ചു

ബക്കറ്റിൻ്റെ മുടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂർക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അൻസർ മൻസിലിൽ അൻസർ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിൽ. കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്ക്കലിൽ തീരവാസികൾ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു...

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ തീരങ്ങളിൽ കടലാക്രമണം

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ തീരങ്ങളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ കടൽ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത്...

- A word from our sponsors -

spot_img

Follow us

HomeTagsThiruvananthapuram News