മെയ് 24-ന് (ശനി) ഭൂമിയ്ക്കരികിലൂടെ അതിവേഗത്തിൽ കടന്നുപോകാൻ 2003 MH4 എന്ന പടുകൂറ്റൻ ഛിന്നഗ്രഹം. മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹമാണ് 2003MH4. സെക്കൻഡിൽ 14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിൻ്റെ...
ബംഗ്ലാദേശിൽ ഔദ്യോഗികമായി ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് സ്റ്റാർലിങ്ക്. ഭൂട്ടാൻ കഴിഞ്ഞാൽ സ്റ്റാർലിങ്ക് സേവനം എത്തുന്ന രണ്ടാമത്തെ ദക്ഷിണേഷ്യൻ രാജ്യമാണിത്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി തുടക്കത്തിൽ നൽകേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000...
കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന്...
ഗാസയിലെ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. യുദ്ധം നടക്കവേ അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്ന് കമ്പനി...
അനുദിന ജീവിതവുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലും ഇപ്പോൾ എഐ തരംഗമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയം ദിവസത്തിൽ ഒരു തവണയെങ്കിലും പറയാത്തവർ ഇന്ന് കുറവായിരിക്കും. പല ജോലി മേഖലകളിലും എഐ ബോട്ടുകൾ സാന്നിധ്യം...