മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ പിരിച്ചുവിട്ടു. സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്‌ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും...
തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു.
വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്.
അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...
'അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്'. എൽഎഫ്‌സി എച്ച്എസ്എസിലെ പ്ലസ്‌ടു സയൻസ് ക്ലാസുകൾ...
ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുസ്ലിം വിദ്യാർഥിയെ മർദിച്ച സംഭവത്തിന്റെ വിഡിയോ ബ്ലോക് ചെയ്യാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിന് സർക്കാർ അടിയന്തര ഉത്തരവ് നൽകിയെന്ന അവകാശവാദവുമായി...
ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കൻ കുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണു കേസ്.
ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണു പരാതി....