അപകീർത്തികരമായ വിഡിയോകൾ പ്രചരിപ്പിച്ച യുട്യൂബറും മോഡലിങ് ഏജൻസി ഉടമയുമായ ജോ മൈക്കൽ പ്രവീണിനെതിരെ അണ്ണാഡിഎംകെ വക്‌താവും മോഡലും ട്രാൻസ്ജെൻഡറുമായ അപ്‌സര റെഡ്‌ഡി നൽകിയ മാനനഷ്ടക്കേസിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ്...
സർക്കാരിൻ്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50)...
മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21-ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന്...
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. പൂക്കച്ചവടക്കാരനായ പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ ഭാര്യ വിനോദിനി (26), ഇവരുടെ കാമുകൻ ഭാരതി...
വില്ലുപുരം തമിഴ് നാട്ടിൽ തീകൊളുത്തി അമ്മയും രണ്ടു പെൺകുട്ടികളും മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസം മുട്ടി മരിച്ചു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ, പിതാവ് പൊന്നുരംഗം...
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരവണനും ബന്ധുവും ചെങ്കൽപെട്ട് സ്വദേശിയായ...
സനാതന ധർമം (Sanatan Dharma) ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സനാതന ധർമത്തെ എതിർത്താൽ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി...
ഭർത്താവ് യൂട്യൂബ് നോക്കി പഠിച്ച് പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ യുവതി മരിച്ചു. വേദനയെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ഇയാൾ വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. യൂട്യൂബിൽ...
തമിഴ്നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡിന്റെ തിരുവാമിയൂർ മുതൽ അക്കരെ വരെയുള്ള 10.3 കിലോമീറ്റർ നാലുവരിപ്പാത ആറുവരിയാക്കി മാറ്റുന്നതിന് സംസ്ഥാന ഹൈവേ വകുപ്പിന്റെ ചെലവ് എക്കാലത്തെയും ഉയർന്ന തുകയെന്ന് റിപ്പോർട്ട്. 10 വർഷത്തിനിടെ ഭൂമി...
ഹോം വർക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ വെള്ളത്തിൽ വിഷം കലർത്തിയ സംഭവത്തിൽ രണ്ട് എട്ടാം ക്ലാസ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ സേലത്തെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എട്ടാം...