Tag: suicide

ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ മരിച്ചു

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തിൽ ബിന്ദു (47), ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു...

2 വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ബന്ധം തകർന്നു; സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. അയ്യാർപൊയിൽ തൈക്കാടൻ അബ്‌ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന്...

ബന്ധത്തിൽനിന്ന് പിൻമാറിയാൽ പിതാവിനെ കൊലപ്പെടുത്തും; യുവാവിൻ്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു

യുവാവിൻ്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച പതിനാറുകാരി മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയ മൊഗ്രാൽ സ്വദേശി അൻവർ നേരത്തേ...

ഗർഭിണിയായ ഭാര്യ അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ ചെയ്തു; അതേ പുഴയിൽ ചാടി ഭർത്താവായ യുവാവും മരിച്ചു

ഏഴുമാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ ചെയ്ത അതേ പുഴയിൽ ചാടി ഭർത്താവായ യുവാവും മരിച്ചു. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ്...

പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി; നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. അവസാന നിമിഷം നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെൺകുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ബിഹാറിലെ പട്നയിലാണ് സംഭവം. ഞെട്ടിക്കുന്ന...

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം; ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ നവവരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും ബന്ധുവും ചെങ്കൽപെട്ട് സ്വദേശിയായ...

സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു; വിദ്യാർത്ഥികൾ ജീവനൊടുക്കി, പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കി

സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ ജീവനൊടുക്കി. കർണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. കാംപസിന്റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ...

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ

ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ...

കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളിൽ നിന്നു നിരന്തരം കുത്തുവാക്കുകൾ; യുവതി ആത്മഹത്യ ചെയ്തനിലയിൽ

കുട്ടികളില്ലാത്തതിനെ ചൊല്ലി കുടുംബാംഗങ്ങളിൽ നിന്നു നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന യുവതി ആത്മഹത്യ ചെയ്തനിലയിൽ. പഞ്ചാബിലെ തൽവാരയിലെ സാത്വയിലാണു സംഭവം. 43 വയസ്സുകാരിയെയാണു വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളില്ലാത്തതിൽ യുവതിക്കു പ്രയാസമുണ്ടായിരുന്നെന്നും...

റാന്നിയിൽ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യയെന്ന് നി​ഗമനം

റാന്നിയിൽ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. റിന്‍സിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണ കാരണം എഴുതിയിരുന്നില്ല. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍...

പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു

കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് മാതാപിതാക്കളുടെ മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. 15 വയസായിരുന്നു.കിണറിൻ്റെ ഭിത്തികളില്‍ തലയിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്....

സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് ജീവനൊടുക്കി

സഹോദരിയുടെ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂരില്‍ യൂവാവ് തുങ്ങിമരിച്ചു. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ജീവനൊടുക്കിയത് എന്നാണ് നിഗമനം. വിവാഹത്തിന് സ്വര്‍ണമെടുക്കാനായി...

- A word from our sponsors -

spot_img

Follow us

HomeTagsSuicide