ഈജിപ്റ്റിലെ സ്കൂളുകളിൽ വിദ്യാർത്ഥിനികൾ മുഖാവരണം (നിക്കാബ് ) ധരിക്കുന്നതിന് നിരോധനം. സെപ്റ്റംബർ 30ന് തുടങ്ങുന്ന അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പാക്കുന്നതാണ്. സർക്കാരിൻ്റെ പുതിയ തീരുമാനം രാജ്യത്തിനകത്ത് നിരവധി ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്....